മുതിർന്ന പൗരന്മാരുടെ യാത്രാനുകൂല്യം പുനഃസ്ഥാപിക്കണം

ചെറുവത്തൂർ: മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്ര ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് എസ്.ബി.ഐ പെൻഷനേഴ്സ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. വിജയൻ, എ. രാഘവൻ, കൃഷ്ണൻ പത്താനത്ത്, എം. കൃഷ്ണൻ, കെ.വി. കൃഷ്ണൻ, വി ബാബു, സുധാകര, ഹേമന്ത്കുമാർ, രുക്മിണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.