യൂത്ത് വോളി: ജില്ല ടീമിനെ ഉസ്മാഉല്‍ മുസമ്മില്‍, കെ. ലാവണ്യ എന്നിവര്‍ നയിക്കും

കാസർകോട്: ജൂണ്‍ 17 മുതല്‍ 19 വരെ തൊടുപുഴ ന്യൂമാന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ല പുരുഷ - വനിത ടീമിനെ ഉസ്മാഉല്‍ മുസമ്മില്‍, കെ.ലാവണ്യ എന്നിവര്‍ നയിക്കും. ടീം അംഗങ്ങള്‍ പുരുഷന്മാര്‍ - ഉസ്മാഉല്‍ മുസമ്മില്‍ (ക്യാപ്റ്റന്‍), കെ.പി. ദേവദാസ് (വൈസ് ക്യാപ്റ്റന്‍), അമല്‍ദേവ്, പ്രണവ് രാജന്‍, ഇ.ജെ. അശ്വന്ത്, വിജയകൃഷ്ണന്‍, ടി.പി. അഭിഷേക്, കെ. ശ്രീരാഗ്, പി. പ്രവീണ്‍, അബ്ദുൽ ഹമീദ് ഹിബ്രാസ്, വി.വി. അഭിഷേക് (ലിബറോ), കെ. അഭിറാം. കോച്ച് - ജോയ് സിറിയക്, മാനേജര്‍ - ഷസിന്‍ ചന്ദ്രന്‍ വനിതകള്‍- തീര്‍ഥ രാജ്, നയനേന്ദു, കെ.എസ്. തൃഷ്ണ, തേജസ്വിനി എസ്.പവിത്രന്‍, കെ.വി. ലാവണ്യ, അനു കെ. സിബി, കെ. നയന, അഖില ഹരി, വി. മാളവിക, വി. ദേവിക, നിഹ സുരേഷ്, ഏഞ്ചല്‍ മരിയ. കോച്ച് - പ്രജീഷ് കൊല്ലമ്പാറ. ഫോട്ടോ: ഉസ്മാഉല്‍ മുസമ്മില്‍, കെ. ലാവണ്യ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.