ജില്ലതല ഒളിമ്പിക്സ് ക്വിസ്

നീലേശ്വരം: അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തി​ന്റെ ഭാഗമായി ജില്ല റഗ്ബി അസോസിയേഷൻ ജില്ലതലത്തിൽ ഒളിമ്പിക് ക്വിസ് സംഘടിപ്പിക്കുന്നു. കൊയാമ്പുറം കൃഷ്ണപിള്ള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഹാളിൽ 19ന് ഉച്ചക്ക് രണ്ടിന് നടക്കും. അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മത്സരം. പങ്കെടുക്കുന്നവർ ഒന്നിന് വൈകീട്ട് അഞ്ചിനുമുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9495006258, 9447258125.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.