നീലേശ്വരം: ഇടതുസർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള യു.ഡി.എഫ്, ബി.ജെ.പി ഗൂഢനീക്കം ചെറുക്കണമെന്ന് നീലേശ്വരം വ്യാപാരഭവൻ ഹാളിൽ ചേർന്ന കോൺഗ്രസ്(എസ്) ജില്ല പ്രവർത്തക സമിതി ആവശ്യപ്പെട്ടു. കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ അനുമോദിച്ചു. ജില്ല സെക്രട്ടറി ഇ. നാരായണൻ, ടി.വി. വിജയൻ, കെ.വി. പുരുഷോത്തമൻ, ലക്ഷ്മണ ഭട്ട്, കൂലേരി രാഘവൻ, പ്രമോദ് കരുവളം, കെ.ജനാർദനൻ, എൻ. സുകുമാരൻ, കെ.പി. മോഹനൻ, ദിനേശൻ പൂച്ചക്കാട്, പി.കെ. മദനമോഹനൻ, ബാലചന്ദ്രൻ, എ. ശ്രീധരൻ, ടി.ശരത് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റായി ടി.വി. വിജയനെ തെരഞ്ഞെടുത്തു. nlr tv vijayan master ടി.വി. വിജയൻ (പ്രസി.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.