നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.സി.സി യൂനിറ്റ് തയാറാക്കിയ രക്തദാതാക്കളുടെ ഡയറക്ടറി ഡോ. കെ.വി. മുരളി പ്രകാശനം ചെയ്തു. രക്തദാന ദിനത്തിൽ നടന്ന ചടങ്ങിൽ എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. ശ്രേയസ് ദിനേശ്, ദീപക് ജോസ് എന്നിവർ സംസാരിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശവുമായി സോഷ്യൽ മീഡിയ കാമ്പയിനും 'രക്തദാനാനുഭവങ്ങൾ' എന്ന വിഷയത്തിൽ പ്രബന്ധരചന മത്സരവും സംഘടിപ്പിച്ചു. പടം nlr blood donationനെഹ്റു കോളജ് എൻ.സി.സി യൂനിറ്റിന്റെ രക്തദാതാക്കളുടെ ഡയറക്ടറി ഡോ. കെ.വി. മുരളി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.