പേരോൽ ഓട്ടിസം സെൻറർ ദശവാർഷികാഘോഷം

പേരോൽ ഓട്ടിസം സൻെറർ ദശവാർഷികാഘോഷം നീലേശ്വരം: ഹോസ്ദുർഗ് ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന നീലേശ്വരം പേരോലിലെ ജില്ലയിലെ ആദ്യ ഓട്ടിസം സൻെറർ ദശവാർഷികാഘോഷം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. കുഞ്ഞെഴുത്തുകാരി ട്രീസ മരിയക്ക് ജില്ല പ്രോഗ്രാം ഓഫിസർ പി. രവീന്ദ്രൻ ഉപഹാരം നൽകി. കെ.പി. വിജയലക്ഷ്മി, വാർഡ് കൗൺസിലർ ടി.പി. ലത, കെ. നിഷ, നാരായണി, അധ്യാപിക സി. ലേഖ, ബാലചന്ദ്രൻ കൊട്ടോടി എന്നിവർ സംസാരിച്ചു. പടം nlr tv santha നീലേശ്വരം പേരോൽ ഓട്ടിസം സെന്ററി​ന്റെ ദശവാർഷികാഘോഷം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.