കാസർകോട്: ജനറല്‍ ആശുപത്രി വികസന സമിതിക്ക് കീഴില്‍ താൽകാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒഴിവുണ്ട്. യോഗ്യത ഏഴാം ക്ലാസ് പാസാകണം. മുന്‍പരിചയം അഭികാമ്യം. ജൂണ്‍ രണ്ടിന് രാവിലെ 11ന് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 04994 230080. തൊഴില്‍മേള മേയ് 29ന് കാസർകോട്: തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള അനെര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷന്മാര്‍ക്കുള്ള തൊഴില്‍മേള മേയ് 29ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്നിക് കോളജില്‍ നടക്കും. സൗരോർജ മേഖലയിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.