മഴ: ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കാസർകോട്: മഴ ശക്​തമായതോടെ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ നമ്പറുകൾ താഴെ. കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 04994-257700, 9446601700 താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ കാസര്‍കോട് - 04994-230021 / 9447030021 മഞ്ചേശ്വരം - 04998-244044 / 8547618464 ഹോസ്ദുര്‍ഗ്- 04672-204042 / 9447494042 വെള്ളരിക്കുണ്ട് - 04672-242320 / 8547618470 കാസര്‍കോട് അഗ്‌നിരക്ഷാനിലയം കണ്‍ട്രോള്‍ റൂം - 04994 230101, ഫിഷറീസ് കണ്‍ട്രോള്‍ റൂം - 04672202537

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.