കാസർകോട്: നഗരസഭയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ഫുട്ബാൾ കോച്ചിങ് ക്യാമ്പിന് നഗരസഭ സ്റ്റേഡിയത്തിൽ തുടക്കം. ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സവിത അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ അബ്ബാസ് ബീഗം, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ഖാലിദ് പച്ചക്കാട്, കൗൺസിലർമാരായ സിദ്ദീഖ് ചക്കര, അബ്ദുറഹ്‌മാൻ ചക്കര, ഉമ, ഹാരിസ് തായലങ്ങാടി, കോച്ചുമാരായ നവാസ് പള്ളിക്കാൽ, വിനീത്, സഹീർ ചൂരി, ഷുഹൈബ്, അജിത് കുമാർ, ഷാദാബ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ പരിധിയിലെ 130 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. football camp കാസർകോട് നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള സൗജന്യ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് തുടങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.