നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു

സിനിമ, സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1989ല്‍ പുറത്തിറങ്ങിയ 'ക്രൈംബ്രാഞ്ച്' എന്ന സിനിമയിലൂടെയാണ് കാര്യവട്ടം ശശികുമാർ സിനിമാഭിനയ രംഗത്തെത്തിയത്. പിന്നീട് ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു. നാഗം, മിമിക്‌സ് പരേഡ്, കുഞ്ഞിക്കുരുവി, ചെങ്കോല്‍, ദേവാസുരം, കമ്പോളം, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി തുടങ്ങിയവയാണ് ശശികുമാറിന്റെ പ്രധാന സിനിമകള്‍. 

Tags:    
News Summary - karyavattom sasikumar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.