Posted On
date_range Updated On
date_range എയർ ഇന്ത്യ വിമാനത്തിെൻറ യന്ത്രത്തകരാർ പരിഹരിക്കൽ തുടങ്ങി
കൊണ്ടോട്ടി: ടേക് ഒാഫിനിടെ യന്ത്രഭാഗങ്ങൾ പൊട്ടിത്തെറിച്ച എയർ ഇന്ത്യ വിമാനം നന്നാക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി. മുംബൈയിൽനിന്ന് യന്ത്രഭാഗങ്ങൾ കരിപ്പൂരിലെത്തിച്ച ശേഷമാണ് പണി തുടങ്ങിയത്. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സർവിസില്ലാത്തതിനാൽ റോഡ് മാർഗമാണ് എത്തിച്ചത്. ഏപ്രിൽ 25നായിരുന്നു ദുബൈയിലേക്ക് പുറെപ്പടുന്നതിനിടെ വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചത്. ഇത്രയും ദിവസം വിമാനം കരിപ്പൂരിലെ ഏപ്രണിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.