Posted On
date_range Updated On
date_range കരിപ്പൂർ: അപകടത്തിൽപ്പെട്ട വിമാനം മടങ്ങി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട വിമാനം മടങ്ങി. ഇത്തിഹാദ് എയർവേസി െൻറ വിമാനമാണ് ശനിയാഴ്ച രാത്രിയോടെ സുരക്ഷപരിശോധനകൾക്ക് ശേഷം യാത്രക്കാരെ എടുക്കാതെ അബൂദബിയിലേക്ക് മടങ്ങിയത്.
വെള്ളിയാഴ്ച ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു റൺവേയിൽനിന്ന് തെന്നിനീങ്ങിയത്. രണ്ട് ചക്രങ്ങൾ പൊട്ടിയിരുന്നു. കഴിഞ്ഞദിവസംതന്നെ ഇവ മാറ്റിയിരുന്നെങ്കിലും തിരിച്ചുപോകാനുള്ള അനുമതി ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.