കാരാക്കുറിശ്ശിയിലെ കോവിഡ്​ ബാധിത​െൻറ മക​െൻറ പരിശോധന ഫലം നെഗറ്റിവ്​

പാലക്കാട്​: കാരാക്കുറിശ്ശിയിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളയാളുടെ മക​​െൻറ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റിവ്​. കെ.എസ്​.ആർ.ടി.സി കണ്ടക്​ടറായ ഇയാളുടെ പരിശോധന ഫലം വ്യാഴാഴ്​ചയാണ്​ പുറത്തു വന്നത്​.

മാർച്ച്​ 17,18,19 തീയതികളിൽ ജോലി ചെയ്​തിരുന്ന ഇയാളുടെ റൂട്ട്​ മാപ്പ്​ പുറത്തു വിട്ടിരുന്നു. കോവിഡ്​ ബാധിത​​െൻറ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ പരി​ശോധിച്ച ഡോക്​ടറുടെയും പരിശോധന ഫലവും നെഗറ്റിവ്​ ആണ്​.

ഇവരുടെ രണ്ടാമത്തെ പരിശോധന ഫലമാണ്​ ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്​. ഇനി ഒരു പരിശോധന കൂടി നടത്താനുണ്ട്​.

Tags:    
News Summary - karakkurissi covid patient's son's test result negative -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.