ട്രാക്ക് അറ്റകുറ്റപ്പണി: ശനിയാഴ്ച കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് വടകര വരെ​

കോഴിക്കോട്: എടക്കോട്ട് സെക്ഷനും കണ്ണൂരിനുമിടയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം ഫെബ്രുവരി 25 ശനിയാഴ്ച ആലപ്പുഴ-കണ്ണൂർ ഡെയിലി എക്സ്പ്രസ് വടകരയിൽ സർവിസ് അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. വടകരക്കും കണ്ണൂരിനുമിടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും.

Tags:    
News Summary - Kannur-Alappuzha Express to Vadakara in saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.