കണ്ണൂർ വിമാനത്താവളം: അന്തിമപരിശോധന പൂർത്തിയായി; യാത്രാവിമാനം ഇന്നിറങ്ങും

ക​ണ്ണൂ​ർ: ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ന്തി​മ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന്​ എ​യ​ർ​ക്രാ​ഫ്​​റ്റ്​ പ​രീ​ക്ഷ​ണ​ത്തി​ന്​ വ​ലി​യ യാ​ത്രാ​വി​മാ​നം ഇ​ന്ന്​ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങും. 190 സീ​റ്റു​ക​ളു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ബോ​യി​ങ്​ വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ രാ​വി​ലെ ഒ​മ്പ​തി​ന് പു​റ​പ്പെ​ട്ട്​ 9.45ന്​ ​മൂ​ർ​ഖ​ൻ പ​റ​മ്പി​ലെ​ത്തും. അ​ന്താ​രാ​ഷ്​​ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ബ​ന്ധ​ന പ്ര​കാ​ര​മു​ള്ള ഡി.​വി.​ആ​ർ.​ഒ പ​രീ​ക്ഷ​ണ​ത്തി​നാ​ണ്​ യാ​ത്രാ​വി​മാ​ന​മെ​ത്തു​ന്ന​ത്.

Tags:    
News Summary - Kannur Airport - kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.