Posted On
date_range Updated On
date_range ഒപ്പനയിൽ 28 ടീമുകൾക്കും എ ഗ്രേഡ്
തൃശൂർ: വേദിയുെട പരിമിതിക്കും ആക്ഷേപങ്ങൾക്കുമിടെ കേരള സ്കൂൾ കലോത്സവത്തിെൻറ ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ ഒരു ടീം ഒഴികെ ബാക്കി എല്ലാവർക്കും എ ഗ്രേഡ്. 29 ടീമുകളാണ് വേദി 16ൽ നടന്ന ഇനത്തിൽ മത്സരിക്കാൻ ഇറങ്ങിയത്. ഇതിൽ 28 ടീമുകൾക്കും എ ഗ്രേഡാണ് ലഭിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറിലധികം വൈകി തുടങ്ങിയ ഇനത്തിൽ അപ്പീലിലൂടെ 15 ടീമുകളാണ് മത്സരിക്കാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.