മത്സരിക്കാനില്ലെന്ന നിലപാടിൽ കെ. സു​രേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കാ​തെ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. എ​ന്നാ​ൽ, മ​റ്റ്​ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം ഇ​ക്കു​റി മ​ത്സ​രി​ക്കും. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നേ​തൃ​ത്വം മു​ന്നോ​ട്ട്​ ​െവ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹം സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല.

കോ​വി​ഡ്​ ഭേ​ദ​മാ​യെ​ങ്കി​ലും സു​രേ​ന്ദ്ര​ൻ ഇ​പ്പോ​ൾ വി​ശ്ര​മ​ത്തി​ലാ​ണ്. പ്ര​ധാ​ന നേ​താ​ക്ക​ളെ​ല്ലാം മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​നു​ള്ള​തി​നാ​ൽ മാ​റി​നി​ല്‍ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സു​രേ​ന്ദ്ര​നെ​ന്നാ​ണ്​ അ​ദ്ദേ​ഹ​വു​മാ​യി ബ​ന​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Tags:    
News Summary - K Suresays he will not contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.