ജാതി-മത ശക്തികളുമായി ചേർന്ന് മുഖ്യമന്ത്രി വോട്ട് മറിക്കുന്നു -സുരേന്ദ്രൻ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പത്തനംതിട്ട മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് തന്നെ പരാജയപ്പെടുത്താൻ നീചമ ായ ശ്രമങ്ങൾ നടത്തുകയാണെന്ന് എൻ.ഡി.എ സ്ഥാനാർഥി കെ സുരേന്ദ്രൻ. ജാതി-മത ശക്തികളുമായി ചേർന്ന് യു.ഡി.എഫിന് വോട്ട് മറിക്കാനുള്ള ആസൂത്രിത പരിശ്രമമാണ് പിണറായി വിജയൻ തന്നെ നേരിട്ട് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഉണ്ട്. വെളിപ്പെടുത്തേണ്ട സമയത്ത് അവ വെളിപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K Surendran Against Pinarayi Vijayan In Pathanamthitta-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.