സുധാകരൻ ബി.ജെ.പിയിലേക്ക് പോകുമെന്നത് അസംബന്ധം-ഉമ്മൻചാണ്ടി

തൃശൂർ: കെ.സുധാകരൻ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണം ശുദ്ധ അസംബന്ധമെന്ന് ഉമ്മൻചാണ്ടി. തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിലെ പരാജയത്തിൽ ഭീതിയിലാണ് സി.പി.എം. അതുകൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ ഉണ്ടാക്കുന്നത്. ചെങ്ങന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്നും ഉമ്മൻചാണ്ടി  പറഞ്ഞു.

Tags:    
News Summary - K Sudhakaran not joined in BJP- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.