ആകാശ് തില്ലങ്കേരിക്ക്​ യുവതിയുമായി കൂടിക്കാഴ്ചക്ക് ഒരു പകൽ മുഴുവൻ അവസരം നൽകിയെന്ന്

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതികൾക്ക് സ്പെഷ്യൽ സബ് ജയിലിൽ  വഴിവിട്ട സഹായംനൽകുന്നതായി കോൺഗ്രസ്​ നേതാവ്​ കെ. സുധാകരൻ. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക്​ പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് അവസരം നൽകിയാതായും സുധാകരൻ ആരോപിച്ചു. ഇതുസംബന്ധിച്ച്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ പരാതി നൽകിയതായും സുധാകരൻ വ്യക്​തമാക്കി.

Tags:    
News Summary - K sudakaran statement on shuhaib murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.