Posted On
date_range Updated On
date_range കെ.സി ബൈജു കേന്ദ്ര സർവ്വകലാശാല ആക്ടിംഗ് വൈസ് ചാൻസലർ
കാസർകോട്: കേന്ദ്ര സർവ്വകലാശാല ആക്ടിംഗ് വൈസ് ചാൻസലറായി ഡോ കെ.സി ബൈജുവിനെ നിയമിച്ചു. വൈസ് ചാൻസലർ ഡോ ജി.ഗോപകുമാർ വിരമിച്ച ഒഴിവിലാണ് നിയമനം. സർവ്വകലാശാല സാമ്പത്തിക ശാസത്രം വിഭാഗത്തിൽ പ്രൊഫസറാണ്. ഇതു സംബന്ധിച്ച് രജിസ്ടർ ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.