മാധ്യമ പ്രവർത്തക അഖിലക്കെതിരെയുള്ള കേസിന് നിയമസാധുതയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ

കൊച്ചി: മഹാരാജ് കോളജിലെ മാർക്ക് വിവാദത്തിൽ മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനെതിരെ കേസിന് നിയമസാധുതയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. അഖില നന്ദകുമാറിനെതിരെ കേസെടുത്തത് സർക്കാരിന്റെ മാധ്യമ അടിച്ചമർത്തലാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ അഴിഞ്ഞാട്ടമാണിത്.

അഖില തന്റെ ചുമതലയാണ് നിർവഹിച്ചത്. രാഷ്ട്രീയ യജമാനൻമാരെ പ്രീതിപ്പെടുത്താനാണ് പൊലീസിന്റെ ശ്രമമെന്നും കെമാൽ പാഷ പറഞ്ഞു. 

Tags:    
News Summary - Justice Kemal Pasha said that the case against journalist Akhila is not legal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.