Posted On
date_range Updated On
date_range ജെ.പി നദ്ദക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവം; പൊലീസ് കേസെടുത്തു
നെടുമ്പാശ്ശേരി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ നൽകിയ സ്വീകരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് 500ഓളം പേർക്കെതിരെ കേസെടുത്തത്.
സാമൂഹിക അകലം പാലിക്കാതിരുന്നതിനും വിമാനത്താവളത്തിന് 500 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങൾ നിരോധിച്ചുള്ള ഹൈകോടതി വിധി പാലിക്കാതിരുന്നതിനുമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.