മാധ്യമപ്രവർത്തകൻ മാനസൻ അന്തരിച്ചു

ആലപ്പുഴ: സൂര്യ ടി.വി മുൻ റിപ്പോർട്ടർ സൗത്ത് ആര്യാട് അവലൂക്കുന്നു  പദ്മവിലാസത്തിൽ  ആർ. മാനസൻ (43) നിര്യാതനായി.

അഛൻ: രഘുവരൻ, അമ്മ : സുലോചന. ഭാര്യ : രാജേശ്വരി. മകൾ : മാധുരി.   സഹോദരൻ :  മഹേഷ്. സംസ്കാരം നാളെ ഉച്ചക്ക് മുമ്പ് വീട്ടുവളപ്പിൽ നടക്കും.  
 

Tags:    
News Summary - journalist R mansan dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.