Posted On
date_range Updated On
date_range മലയാളി മാധ്യമപ്രവർത്തകന് ട്രെയിനിൽ നിന്ന് വീണ് പരിക്ക്; അപകടം സൂറത്തിൽ വെച്ച്
ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തകനെ ഗുജറാത്തിലെ സൂറത്തിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈരളി ടി.വി റിപ്പോർട്ടർ എറണാകുളം സ്വദേശി കെ. സിദ്ധാർത്ഥ് ആണ് ഡൽഹിയിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ പെട്ടത്.
തിരുവനന്തപുരം ഡസ്കിൽ ജോലി ചെയ്യുകയായിരുന്ന സിദ്ധാർഥിന് ഡൽഹി ബ്യൂറോയിലേക്ക് മാറ്റം ലഭിച്ചിരുന്നു. ഇതിന്റെസൂറത്ത് സ്മിമ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ധാർഥിനെ വിദഗ്ധ ചികിത്സയ്ക്കായി മഹാവീർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.