Posted On
date_range Updated On
date_range വിഴിഞ്ഞം സമരം; ആവശ്യമെങ്കില്‍ ചർച്ചക്ക് മുൻകൈ എടുക്കാമെന്ന് ജോസ് കെ. മാണി
കോട്ടയം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ജോസ് കെ. മാണി. ആവശ്യമെങ്കില്‍ ചർച്ചക്ക് മുൻകൈ എടുക്കാന്‍ തയാറാണ്. വിഴിഞ്ഞത്ത് തീരാശോഷണം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാ പദവികളെ വരുതിക്ക് നിർത്താനാണ് എന്‍.ഡി.എ ശ്രമമെന്നും അതിന്‍റെ ഭാഗമാണ് ഗവർണറുടെ നടപടിയെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.