അനന്ത്​നാഗിൽ തീവ്രവാദി ആക്രമണം; സി.ആർ.പി.എഫ്​ ജവാൻ മരിച്ചു

ശ്രീനഗർ: ജമ്മു കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിൽ തീവ്രവാദി ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ്​ ജവാൻ കൊല്ലപ്പെട്ടു. രണ്ട്​ പേർക്ക്​ പരിക്കേറ്റു. 

അനന്ത്​നാഗി​െല അചബൽ ചൗക്കിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സി.ആർ.പി.എഫ്​ സംഘത്തിനു നേരെ ​തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണ​െത്ത തുടർന്ന്​ പ്രദേശം സൈന്യം വളഞ്ഞ്​ തീവ്രവാദികൾക്കയി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്​. 

Tags:    
News Summary - Jawan killed in terrorist attack in Anantnag - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.