പി.ടി.പി. സാജിദ, റജീന ബീഗം
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം: പി.ടി.പി. സാജിദ പ്രസിഡന്റ്; റജീന ബീഗം ജന. സെക്രട്ടറി
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം പ്രസിഡന്റായി പി.ടി.പി. സാജിദയെയും ജനറൽ സെക്രട്ടറിയായി റജീന ബീഗത്തെയും തെരഞ്ഞെടുത്തു. പി. റുക്സാന, കെ.ടി. നസീമ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാരായി എം.എ. സാഹിറ, അഫീദ അഹ്മദ്, റുക്സാന മൂസ എന്നിവരെയും തെരഞ്ഞെടുത്തു.
പി.വി. റഹ്മാബി, ആയിഷ ബീവി, സഫിയ ഷറഫിയ്യ, ആർ.സി. സാബിറ, റുഖിയ്യ റഹ്മത്ത്, പി. ഫാത്തിമ, സഫിയ അലി, ശരീഫ അമീൻ, പി. സുബൈദ, സുഹൈല ഫർമീസ്, ഫർഹാന ഷജിനാസ്, സി.എച്ച്. സാജിത, സുമയ്യ അൻസാരി, പി. ലൈല, കെ.എൻ. സുലൈഖ, സി.വി. ജമീല, അസൂറ അലി എന്നിവരാണ് സംസ്ഥാന സമിതി അംഗങ്ങൾ.
കോഴിക്കോട് ഹിറ സെന്ററിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബുറഹ്മാൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.