വാഹനപരിശോധനക്കിടെ മയക്കുമaരുന്നുമായി അറസ്​റ്റിലായ പ്രതികൾ

എം.​ഡി.​എം.​എ​യുമായി ഐ.ടി വിദ്യാർഥികൾ അറസ്​റ്റിൽ

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്​​റ്റ് ചെ​യ്​​തു.

ബം​ഗ​ളൂ​രു​വി​ൽ ഐ.​ടി വി​ദ്യാ​ർ​ഥി​ക​ളാ​യ ക​ണ്ണൂ​ർ ചി​റ​ക്ക​ൽ റെ​ഡ് റോ​സ് വീ​ട്ടി​ൽ അ​ഭി​ഷേ​ക് സ​ത്യ​ൻ (21), ഇ​ടു​ക്കി അ​ടി​മാ​ലി സ്വ​ദേ​ശി പാ​റ​ക്ക​ൽ​വീ​ട്ടി​ൽ അ​നൂ​പ് സ​ണ്ണി (21) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കു​ വ​രു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ ഡീ​ല​ക്​​സ് ബ​സി​ലെ യാ​ത്രി​ക​രാ​യി​രു​ന്നു ഇ​വ​ർ. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നു മ​യ​ക്കു​മ​രു​ന്നാ​യ 15 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​രി​ട്ടി എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്​​ട​ർ സി. ​സാ​ബു​വി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - IT students arrested with mdma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.