Posted On
date_range Updated On
date_range ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
പെരുമ്പാവൂർ: തിരുവനന്തപുരം ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പംപടി ഇരവിച്ചിറ ചെമ്പോത്തിനാലിൽ (ശ്രാവണിക) വീട്ടിൽ സവിത കെ. നായരാണ് (40) മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓഫീസിലെ ഓണാഘോഷം കഴിഞ്ഞ് കുറുപ്പംപടിയിലെ വീട്ടിലേക്ക് വരാനിരിക്കുക യായിരുന്നു. ഭർത്താവ്: ബാബു ഗോപാലകൃഷ്ണൻ (ആക്സിസ് ബാങ്ക്). മക്കൾ: രുദ്ര, യുക്ത ( ഇരുവരും ഇരവിച്ചിറ സെന്റ് തോമസ് സ്കൂൾ വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.