നമ്പി നാരായണൻ
Posted On
date_range Updated On
date_range ഐ.എസ്.ആർ.ഒ ചാരക്കേസ്: നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി. ഒരു കോടി 30 ലക്ഷം രൂപയാണ് കൈമാറിയത്.
ചീഫ് സെക്രട്ടറി കെ. ജയകുമാർ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിലാണ് തുക നൽകിയത്. നേരത്തെ, കൈമാറിയ 60 ലക്ഷത്തിന് പുറമേയാണ് ഈ തുക.
സുപ്രീംകോടതി വിധിയനുസരിച്ചാണ് െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.