ഐ.എസ്.എല്‍: കൊച്ചി മെട്രോ സമയം നീട്ടി

കൊച്ചി: ഐ.എസ്.എല്‍ ഫുട്ബാൾ മത്സരം നടക്കുന്നതിനാൽ കൊച്ചി മെട്രോ സര്‍വിസ് ശനിയാഴ്ച രാത്രി 11 മണി വരെ നീട്ടി. ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സർവിസ് ഉണ്ടാകും. ഫുട്‌ബാള്‍ പ്രേമികളുടെ യാത്ര സുഗമമാക്കുന്നതിനായാണ് സമയം നീട്ടിയത്.

ശനിയാഴ്ച കലൂർ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ജാംഷെഡ്പൂരും തമ്മിലാണ് മത്സരം. രാത്രി 7.30നാണ് മത്സരം. 

Full View


News Summary - ISL: Kochi Metro hours extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.