ഭ​ക്തി നാ​യ​ക്, ആ​ശി​ഷ്​ നാ​യ​ക്, നി​ർ​മ​ൽ

മ​ല്ലി​ക്

ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളിൽ നിന്നും കഞ്ചാവ് പിടികൂടി സംഭവം; പിടിയിലായത്​ കഞ്ചാവ്​ ചില്ലറ വിൽപനക്കാർ

കൊ​ച്ചി: 12 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ൾ​ ന​ഗ​ര​ത്തി​ലെ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രാ​ണെ​ന്ന്​ പൊ​ലീ​സ്. ഒ​ഡി​ഷ ഗ​ജ​പ​തി ച​ണ്ഡി​പു​ട്​ സ്വ​ദേ​ശി​ക​ളാ​യ നി​ർ​മ​ൽ മ​ല്ലി​ക്​ (28), ഭ​ക്തി നാ​യി​ക്, ക​ണ്ഡ​മ​ൽ ധ​രി​ൻ​ബാ​ദി സ്വ​ദേ​ശി ആ​ശി​ഷ്​ നാ​യി​ക്​ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്ക്വാ​ഡും എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സും സം​യു​ക്ത​മാ​യി ബു​ധ​നാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ളം ക​ള​ത്തി​പ്പ​റ​മ്പ് ക്രോ​സ്​ റോ​ഡി​ലെ ന​വ​നീ​ത് ലോ​ഡ്‌​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 11.632 കി​ലോ ക​ഞ്ചാ​വാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ന​ഗ​ര​പ​രി​ധി​യി​ൽ വി​ൽ​പ​ന​ക്ക്​ എ​ത്തി​ച്ച​താ​ണ്​ ഇ​വ​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. 

Tags:    
News Summary - Incident of seizure of cannabis from natives of Odisha- The arrested are the cannabis retailers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.