Posted On
date_range Updated On
date_range പോക്സോ കേസിൽ യൂട്യൂബർ 'വി.ജെ. മച്ചാൻ' അറസ്റ്റിൽ
കൊച്ചി: പോക്സോ കേസിൽ മലയാളി യൂട്യൂബർ വി.ജെ മച്ചാൻ എന്ന ഗോവിന്ദ് അറസ്റ്റിൽ. 16 കാരിയുടെ പരാതിയിൽ കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് ഗോവിന്ദിനെ കസ്റ്റിഡിയിലെടുത്തത്.
യൂട്യൂബിലും ഫേസ്ബുക്കിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുള്ള 'വി.ജെ മച്ചാൻ' ആലപ്പുഴ മാന്നാർ സ്വദേശിയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.