അനധികൃത ഫ്ളക്സ് ബോർഡ്: സർക്കാരിന് രൂക്ഷവിമർശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: അനധികൃതമായ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനധികൃത ബോർഡുകൾ മട്ടൻ സർക്കാരിന് ഉദ്ദേശമില്ലെന്നും കോടതി. ക്ഷമ ദൗർബല്യമായി കാണരുത്.സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ വ്യവസായ സെക്രട്ടറിക്കും വിമർശനം. പഴയ ബോർഡുകൾ മാറ്റുന്നതിന് പകരം പുതിയ ഫ്ളക്സുകളുടെ എണ്ണം വർധിക്കുന്നു. ഇത് കോടതിയെ പരിഹസിക്കുന്നതിന് തുല്യമെന്നും കോടതി.

Tags:    
News Summary - Illegal Flux Board-High Court strongly criticizes the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.