Posted On
date_range Updated On
date_range ഐ ലീഗ്: ഗോകുലം ഇൗസ്റ്റ് ബംഗാളിനെതിരെ
കൊൽക്കത്ത: രണ്ടു തോൽവിയും ഒരു സമനിലയുമായി അടിതെറ്റിയ ഗോകുലം കേരളക്ക് ഇന്ന് അ ഗ്നിപരീക്ഷ. ഐ ലീഗിൽ തങ്ങളുെട ആറാം അങ്കത്തിൽ കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളാണ് ഗോകുലത്തിെൻറ എതിരാളി.
അവസാന മത്സരങ്ങളിൽ മോഹൻ ബഗാനോടും (2-1) ചെന്നൈ സിറ്റിയോടും (3-2) തോൽക്കുകയും ഐസോളിനെതിരെ ഹോം ഗ്രൗണ്ടിൽ (1-1) സമനില വഴങ്ങുകയും ചെയ്തവർക്ക് തിരിച്ചുവരവിന് ജയം അനിവാര്യമാണ്. അവസാന കളിയിൽ സസ്പെൻഷനായ ഹാറൂൺ അമിരിയും മുഹമ്മദ് ഇർഷാദും ഇന്ന് ഗോകുലത്തിനായി കളിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.