Posted On
date_range Updated On
date_range വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്
വൈത്തിരി: വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയവരുടെ തിരക്കും റോഡിൽ പലയിടത്തായി വാഹനങ്ങൾ കേടുവന്നതുമാണ് ചുരത്തിലുടനീളം ഗതാഗതക്കുരുക്കിന് കാരണമായത്.
ചുരം കടക്കാൻ മണിക്കൂറുകളെടുക്കുകയാണ്. വെള്ളിയാഴ്ചയും ചുരത്തിൽ നല്ല തിരക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.