(Representative Image)
Posted On
date_range Updated On
date_range വീട്ടമ്മക്ക് കുറുക്കന്‍റെ കടിയേറ്റു
ചങ്ങരംകുളം: പറമ്പിൽ മുരിങ്ങയില പറിക്കാനായി പോയ വീട്ടമ്മയെ കുറുക്കൻ ആക്രമിച്ചു. കല്ലൂര്‍മ്മ സ്വദേശി തലേക്കര ബാലന്‍റെ ഭാര്യ സരോജനിക്കാണ് (57) കുറുക്കന്‍റെ കടിയേറ്റത്.
വ്യാഴാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. പരിക്കേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.