Posted On
date_range Updated On
date_range നവംബർ ഒന്നിന് ഹോട്ടലുകൾ അടച്ചിടുന്നു
തിരുവനന്തപുരം: ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്നിന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും. ഇതേ ആവശ്യം ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും അതേദിവസം കടയടപ്പ് സമരത്തിൽ പങ്കുചേരുമെന്നും സെക്രട്ടറി ബി. വിജയകുമാർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.