Posted On
date_range Updated On
date_range വേതനവർധന വിജ്ഞാപനത്തിന് ശേഷം –ആശുപത്രി മാനേജ്മെൻറുകൾ
തിരുവനന്തപുരം: നഴ്സുമാരുടെ വേതനവർധന മിനിമം വേജസ് അഡ്വൈസറി സമിതിയുടെ വിജ്ഞാപനം വന്നശേഷമേ നടപ്പാക്കൂവെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഴ്സണേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം. അബൂബക്കര്‍ അറിയിച്ചു. കുറഞ്ഞശമ്പളം 20,000 രൂപയെന്നത് സര്‍ക്കാറിെൻറ നിര്‍ദേശമായി ഈസമിതി പരിഗണിക്കും. തങ്ങളുടെ ഭാഗംകൂടി കേട്ടശേഷമാകും സമിതി വിജ്ഞാപനം ഇറക്കുക. ഈ വിജ്ഞാപനത്തിന് ശേഷമേ വര്‍ധനവ് നടപ്പാക്കാനുള്ള ബാധ്യതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.