ക്ഷേത്ര വിമോചന സമരവുമായി ഹിന്ദു ​െഎക്യവേദി 

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഏ​റ്റെ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ നീ​ക്കം. സ​മ​ര​ത്തി​ന്​ ആ​ഹ്വാ​നം ന​ൽ​കി ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​സു​ധാ​ക​ര​ൻ രം​ഗ​ത്തു​വ​ന്നു. ‘ധ​ർ​മ​സ​മ​ര​ത്തി​ന് സ​ജ്ജ​രാ​കാ’​നാ​ണ്​ ആ​ഹ്വാ​നം. പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​​െൻറ ഉ​ൽ​പ​ത്തി​യും പു​ന​രു​ദ്ധാ​ര​ണ​വും വി​ശ​ദ​മാ​ക്കി ചൊ​വ്വാ​ഴ്ച ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണിത്​. ഇ​നി​ ഒ​രു ഹൈ​ന്ദ​വ​ക്ഷേ​ത്രം ​ൈക​യേ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്​ ധൈ​ര്യം ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള സ​മ​ര​ത്തി​ന് ത​യാ​റാ​വ​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 
Tags:    
News Summary - Hindu Aikya Vedi Protest Against Government-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.