Posted On
date_range Updated On
date_range ഒമ്പത് ജില്ലകളിൽ നാളെ ഹയർസെക്കണ്ടറി സ്കൂളുകൾ പ്രവർത്തിക്കും
തിരുവനന്തപുരം: പ്രളയം കാരണം നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടതിനാൽ ഒമ്പത് ജില്ലകളിൽ നാളെ (15/09/2018) ഹയർസെക്കണ്ടറി സ്കൂളുകൾ പ്രവർത്തിക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ എല്ലാ ഗവൺമെൻറ്/എയ്ഡഡ്/അൺഎയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകൾക്കാണ് നാളെ പ്രവർത്തി ദിനമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.