Posted On
date_range Updated On
date_range ഹയർ സെക്കൻഡറികൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: ശിവരാത്രി ദിവസമായ തിങ്കളാഴ്ച ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവൃത്തിദിവസമാണെന്ന് നിർദേശം നൽകിയെന്ന പ്രചാരണം ശരിയല്ലെന്ന് ഹയർ സെക്കൻഡറി പരീക്ഷാസെക്രട്ടറി അറിയിച്ചു. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷാസംബന്ധമായ ജോലികൾ പൂർത്തിയാകാത്ത സ്കൂളുകളിലെ പ്രിൻസിപ്പൽമാരും അധ്യാപകരും ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്കൂളുകളിൽ എത്തി ജോലികൾ പൂർത്തിയാക്കണമെന്ന് നേരേത്ത സർക്കുലർ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.