Posted On
date_range Updated On
date_range കാഞ്ഞിരപ്പള്ളി നഗരത്തിൽ വെള്ളപ്പൊക്കം; താലൂക്കിൽ ക്യാമ്പുകൾ തുറന്നു
കോട്ടയം: കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി നഗരത്തിൽ പലയിടത്തും വെള്ളം കയറി. താലൂക്കിൽ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കാഞ്ഞിരപ്പള്ളി താലൂക്കിലെ ക്യാമ്പുകൾ
ഏന്തയാർ ജെ.ജെ മർഫി സ്കൂൾ, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എൻ സ്കൂൾ, കൊരട്ടി സെൻ്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവൺമെൻ്റ് എൽ.പി സ്കൂൾ, കാപ്പാട് ഗവൺമെൻ്റ് ഹൈസ്കൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.