കേരളം വെള്ളത്തിൽ; ചിത്രങ്ങളും വിഡിയോകളും

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത മഴ തുടരുന്നു. മഴയിലും മണ്ണിടിച്ചിലിലും ഇന്ന്​ ആറു​​ മരണങ്ങളും സ്​ഥിരീകരിച്ചിട്ടുണ്ട്​. മഴയും കാറ്റും മൂലം നെടുമ്പാശ്ശേരിയിൽ നിന്ന്​ വിമാന സർവീസുകൾ നിർത്തിവെച്ചരിക്കുകയാണ്​. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്​. നദീതീരങ്ങളിലുള്ളവർക്ക്​ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്​.

Full View

Tags:    
News Summary - heavy rain disaster - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.