ആറ്​​ ജില്ലകളിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ വെള്ളിയാഴ്​ച അവധി

കോഴിക്കോട്​: കനത്ത മഴയെത്തുടർന്ന് കോഴിക്കോട്​, വയനാട്‌,​ മലപ്പുറം, ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിലെ പ്രഫഷണൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതത്​ ജില്ലകളിലെ കലക്​ടർമാർ വെള്ളിയാഴ്​ച അവധി പ്രഖ്യാപിച്ചു.

സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്കൂളുകൾക്കും, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവക്കും, അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.

ആരോഗ്യ സർവകലാശാല ഈ മാസം 26 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്​

Tags:    
News Summary - heavy rain and flood; Kozhikode malppuram wayanadu school leave for friday- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.