ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി

തൃശൂർ: കേരള ആരോഗ്യ സർവകലാശാല മാർച്ച് 28ന്​ നടത്താനിരുന്ന നാലാം വർഷ ഫാംഡി സപ്ലിമെന്‍ററി തിയറി പരീക്ഷ ഏപ്രിൽ 11ലേക്കും ഒന്നാം വർഷ ഫാംഡി പോസ്റ്റ് ബേസിക് സപ്ലിമെന്‍ററി തിയറി പരീക്ഷ ഏപ്രിൽ 13ലേക്കും മാറ്റി. പരീക്ഷാ സമയത്തിന്​ മാറ്റമില്ല.

മാർച്ച് 28ന്​ ആരംഭിക്കാനിരുന്ന രണ്ടാം വർഷ ഫാംഡി സപ്ലിമെന്‍ററി തിയറി പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Tags:    
News Summary - Health University exams postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.