ആരോഗ്യ വകുപ്പിന് ഇനി ഏക ലോഗോ

മ​ല​പ്പു​റം: ചു​വ​പ്പും വെ​ള്ള​യും നി​റ​ത്തി​ലു​ള്ള പു​തി​യ ലോ​ഗോ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​റ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലും വ്യ​ത്യാ​സ​മു​ള്ള പ​ല​ത​രം ലോ​ഗോ​ക​ൾ ഇ​നി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഓ​ഫി​സ​ർ​മാ​ർ​ക്കും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ജെ. റീ​ന ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി. 

Tags:    
News Summary - Health Department now has a single logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.