Posted On
date_range Updated On
date_range സ്പീക്കറെ അപകീർത്തിപ്പെടുത്തൽ: തൊടുപുഴ സ്വദേശി പിടിയിൽ
തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ തൊടുപുഴ സ്വദേശിയെ ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫേസ് ബുക്ക് വഴി അപമാനിക്കാൻ ശ്രമിച്ച കേസിലാണ് എറണാകുളത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ക േൻറാൺമെൻറ് അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. തിങ്കളാഴ്ച മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂവെന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.