Posted On
date_range Updated On
date_range വനിതാ പൊലീസുകാരുടെ േഫസ്ബുക്കിൽ മോശം കമൻറ്: യുവാവ് പിടിയിൽ
തിരുവനന്തപുരം: ആലുവയിലെ വനിതാ പൊലീസുകാരുടെ ഫേസ്ബുക്ക് കൂട്ടായ്മയിൽ മോശമായി കമൻറ് ഇട്ടയാൾ പിടിയിൽ. മലപ്പുറം വേങ്ങര സ്വദേശി ജൽജസ് ആണ് (24) തിരുവനന്തപുരം ഫോർട്ട് പൊലീസിെൻറ പിടിയിലായത്. മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചു വരുത്തിയ ഇയാളെ ഫോർട്ട് എ.സി അറസ്റ്റ് ചെയ്ത് ആലുവ പൊലീസിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.